അക്ഷരോപഹാരം; കെ.ഇ.എനില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസ് പുസ്തകം സ്വീകരിക്കും

അക്ഷരോപഹാരം; കെ.ഇ.എനില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസ് പുസ്തകം സ്വീകരിക്കും

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെത്തുന്ന വിശിഷ്ട അതിഥികള്‍ക്ക് സ്വീകരണ കമ്മിറ്റി നല്‍കുന്ന അക്ഷരോപഹാരത്തിലേക്ക് കെ.ഇ.എന്‍ കുഞ്ഞഹമ്മദ് നല്‍കുന്ന പുസ്തകങ്ങള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം സംഘാടക സമിതി ചെയര്‍മാന്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് സ്വീകരിക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ഫറോക്ക് ചെറുവണ്ണൂരിലെ കെ. ഇ.എനിന്റെ വസതിയിലാണ് പരിപാടി .

 

Share

Leave a Reply

Your email address will not be published. Required fields are marked *