കെ.എ.അമൃതക്ക് ജെ.ആര്‍.എഫ്

കെ.എ.അമൃതക്ക് ജെ.ആര്‍.എഫ്

മാഹി: ചാലക്കര കാരായിന്റവിട കെ.എ. അമൃതക്ക് ഐകര്‍- ജെ.ആര്‍.എഫ് ലഭിച്ചു. ഐകര്‍-ജെ.ആര്‍.എഫ് കിട്ടുന്ന ആദ്യ മാഹിക്കാരിയാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് പരീക്ഷയില്‍ രാജ്യത്ത് 33ാ0 റാങ്ക് നേടിയാണ് അമൃത ജെ.ആര്‍.എഫ് കരസ്ഥമാക്കിയത്. അനില്‍കുമാര്‍ – സജിത ദമ്പതികളുടെ മകളാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *