- തൊഴുത്തു നിര്‍മ്മിക്കാനായി ഉയര്‍ന്ന വെള്ളം കെട്ടിക്കിടക്കാത്ത പ്രദേശം തിരഞ്ഞെടുക്കുക
- തൊഴുത്തില്‍ വായുസഞ്ചാരം ഉറപ്പാക്കുക
- ചാണകം, മൂത്രം എന്നിവ ശേഖരിക്കുവാനുള്ള സംവിധാനം ഒരുക്കുക
- സൂര്യപ്രകാശം നേരിട്ട് ഉള്ളില്‍ പതിക്കത്തക്ക വിധത്തില്‍ വേണം തൊഴുത്ത് നിര്‍മ്മിക്കുവാന്‍
- പശുക്കള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനും തീറ്റ നല്‍കുന്നതിനും ഉള്ള സംവിധാനം തൊഴുത്തില്‍ ഒരുക്കണം