ബാലകലാമേള പോസ്റ്റര്‍ പ്രകാശനം ചെയ്തു

ബാലകലാമേള പോസ്റ്റര്‍ പ്രകാശനം ചെയ്തു

മാഹി: മയ്യഴി മേഖല സ്‌കൂള്‍ ബാലകലാമേളയുടെ പ്രചരണാര്‍ഥം പബ്ലിസിറ്റി കമ്മിറ്റി തയ്യാറാക്കിയ പോസ്റ്റര്‍ മയ്യഴി വിദ്യാഭ്യാസ മേലധ്യക്ഷന്‍ ഉത്തമരാജ,് മാഹി പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ എസ്.എ മോഹനന്‍ നമ്പൂതിരി ക്ക് നല്കി പ്രകാശനം ചെയ്തു. പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ടി.വി. സജിത, ടി.പി. ഷൈജിത്ത്, സജീവന്‍, ജയിംസ് സി.ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *