Local അഡ്വ. എം.പി സൂര്യനാരായണന്‍ എന്‍.സി.പി സംസ്ഥാന സെക്രട്ടറി December 23, 20221 min read newseditor കോഴിക്കോട്: എന്‍.സി.പി സംസ്ഥാന സെക്രട്ടറിയായി അഡ്വ.എം.പി.സൂര്യനാരായണന്‍ നിയമിതനായി. നിലവില്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗമാണ്. വിദ്യാര്‍ഥി യുവജന തൊഴിലാളി സംഘടനകളുടെ സംസ്ഥാന ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. Related Share