രത്‌ന രാജുവിന്റെ ‘കുള്ളന്റെ രോദനത്തിന്’ പുരസ്‌കാരം

രത്‌ന രാജുവിന്റെ ‘കുള്ളന്റെ രോദനത്തിന്’ പുരസ്‌കാരം

കോഴിക്കോട്: സാഹിത്യ പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ രത്‌ന രാജുവിന്റെ ‘കുള്ളന്റെ രോദനം’ കവിതാ സമാഹാരത്തിന് പുരസ്‌കാരം. കൊച്ചിന്‍ സാഹിത്യ അക്കാദമി സുവര്‍ണ തൂലിക പ്രഥമ കവിതാസമാഹാര വിഭാഗം സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിനാണ് കുള്ളന്റെ രോദനം അര്‍ഹമായത്.

Share

Leave a Reply

Your email address will not be published. Required fields are marked *