നാണു നിര്യാതനായി

നാണു നിര്യാതനായി

തലശ്ശേരി: ചൊക്ലി നിടുമ്പ്രത്തെ കോറോത്ത് നാണു (82) മുംബൈയില്‍ നിര്യാതനായി. മുംബൈ മൈക്കൊ കമ്പനിയിലെ റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ :സുലോചന (ഒളവിലം). മക്കള്‍: സരീഷ് (ചീഫ് മാനേജര്‍ എന്‍. എഫ്.സി), സരിത (സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍). മരുമക്കള്‍: അരവിന്ദ് കാരിയാട്ട് (എയിംസ്, ന്യൂഡല്‍ഹി), സരിത. സഹോദരങ്ങള്‍: ബാലന്‍, കല്യാണി.

 

Share

Leave a Reply

Your email address will not be published. Required fields are marked *