ജാനകിയമ്മ നിര്യാതയായി

ജാനകിയമ്മ നിര്യാതയായി

ന്യൂ മാഹി: കവിയൂരിലെ പരേതനായ ആര്‍. കുഞ്ഞികൃഷണന്‍ നായരുടെ ഭാര്യ രയരോത്ത് ജാനകിയമ്മ (94) നിര്യാതയായി. മക്കള്‍: പത്മിനി (ബാംഗ്ലൂര്‍) ഭാസ്‌ക്കരന്‍, ശ്രീധരന്‍, പുഷ്പവല്ലി , പ്രകാശന്‍, വേണുഗോപാല്‍. മരുമക്കള്‍: പ്രസന്ന, പരേതരായ ഇന്ദിര, രാധാകൃഷ്ണന്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *