റഫി നൈറ്റും അവാര്‍ഡ് സമര്‍പ്പണവും ജനുവരിയില്‍

റഫി നൈറ്റും അവാര്‍ഡ് സമര്‍പ്പണവും ജനുവരിയില്‍

കോഴിക്കോട്: മുഹമ്മദ് റഫി റിസര്‍ച്ച് അക്കാദമിയുടെ അഭിമുഖ്യത്തില്‍ ജനുവരിയില്‍ മെഗാ റഫി നൈറ്റും അവാര്‍ഡ് സമര്‍പ്പണവും സംഘടിപ്പിക്കും. മുംബൈയിലെ പ്രശസ്ത ഗായകര്‍ റഫി നൈറ്റില്‍ പങ്കെടുക്കും. അക്കാദമിയുടെ ഭാരവാഹികളായി എം.വി കുഞ്ഞാമു (പ്രസിഡന്റ്), കോയട്ടി മാളിയേക്കല്‍ (ജനറല്‍ സെക്രട്ടറി), ആര്‍. ജയന്ത് കുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ഡോ. കെ. മൊയ്തു, ആറ്റക്കോയ പള്ളിക്കണ്ടി, പ്രൊഫസര്‍ മുഹമ്മദ് ഹസ്സന്‍ എന്നിവരാണ് മുഖ്യരക്ഷാധികാരികള്‍.

Share

Leave a Reply

Your email address will not be published. Required fields are marked *