സ്‌നേഹത്തണലിന് ഒരു കേക്ക് ചലഞ്ച്

സ്‌നേഹത്തണലിന് ഒരു കേക്ക് ചലഞ്ച്

കോഴിക്കോട്: ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് തൊഴില്‍പരിശീലനവും തൊഴിലും നല്‍കുന്ന എരഞ്ഞിപ്പാലം നായനാര്‍ സദനത്തിന്റെ പ്രവര്‍ത്തനത്തിന് ധനസമാഹാരണത്തിന് കേക്ക് ചലഞ്ച് നടത്തുന്നു. 24 വരെ ഓര്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 9645545151, 80866660135.

Share

Leave a Reply

Your email address will not be published. Required fields are marked *