ധര്‍മ്മടം കാര്‍ണിവലിന്റെ ടീസര്‍ പ്രകാശനം ചെയ്തു

ധര്‍മ്മടം കാര്‍ണിവലിന്റെ ടീസര്‍ പ്രകാശനം ചെയ്തു

തലശ്ശേരി: ധര്‍മ്മടം കാര്‍ണിവലിന്റെ ടീസര്‍ പ്രകാശനം പ്രശസ്ത സിനിമാനടന്‍ സുശീല്‍ കുമാര്‍ തിരുവങ്ങാട് നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ രവി അധ്യക്ഷത വഹിച്ചു. ടി. അനില്‍, പി.എം.പ്രഭാകരന്‍, സെല്‍വന്‍ മേലൂര്‍, എം.കെ.മജീദ്, എം.പി.മോഹനന്‍ എന്നിവര്‍ സംസാരിച്ചു. കാര്‍ണിവലിന്റെ ഭാഗമായി ഫുട്‌ബോള്‍ ഷൂട്ടൗട്ട് ചിറക്കുനിയില്‍ നടന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *