മൃഗസംരക്ഷണ പരിശീലനകേന്ദ്രം ആലുവ; എരുമ വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍ പരിശീലനം സംഘടിപ്പിക്കുന്നു

മൃഗസംരക്ഷണ പരിശീലനകേന്ദ്രം ആലുവ; എരുമ വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍ പരിശീലനം സംഘടിപ്പിക്കുന്നു

എറണാകുളം ജില്ലയിലെ ആലുവ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വച്ച് 20/12/2022 ന് എരുമവളര്‍ത്തല്‍, 22/12/2022 ന് താറാവ് വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ പരിശീലന പരിപാടികള്‍ നടത്തപ്പെടുന്നു. പരിശീലന സമയം രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ. ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 9188522708 എന്ന നമ്പറില്‍ വാട്‌സ്ആപ് സന്ദേശം അയച്ചോ ഓഫിസ് സമയങ്ങളില്‍ മേല്‍ ഫോണ്‍ നമ്പറില്‍ വിളിച്ചോ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് എന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *