ക്രിസ്തുമസ് ആഘോഷവും ക്രിസ്തീയ ഗാനസന്ധ്യയും

ക്രിസ്തുമസ് ആഘോഷവും ക്രിസ്തീയ ഗാനസന്ധ്യയും

മാഹി: മാഹി അസംബ്ലീസ് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തില്‍ 18ന് ഞായറാഴ്ച വൈകുന്നേരം ആറ് മണി മുതല്‍ ക്രിസ്തുമസ് ആഘോഷവും ക്രിസ്തീയ ഗാനസന്ധ്യയും പള്ളൂര്‍ ഹോട്ടല്‍ റോയല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മാഹി എം.എല്‍.എ രമേശ് പറമ്പത്ത് ഉല്‍ഘാടനം ചെയ്യും. ഐ.സി.ജി.സി ഡയരക്ടര്‍ എല്‍ദോ കെ. തോമസ് ക്രിസ്തുമസ് സന്ദേശം നല്‍കും. പാസ്റ്റര്‍ അനു ആനന്ദ് (ചെറുവത്തൂര്‍) ക്രിസ്തീയ ഗാനസന്ധ്യക്ക് നേതൃത്വം നല്‍കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *