മാഹി: ഗ്രാമത്തി രാമകൃഷ്ണ എല്‍.പി സ്‌കൂളിന് സമീപം തൈകണ്ടിയില്‍ സഫ്‌നാസില്‍ മാടത്തുകുന്നുമ്മല്‍ ഉസ്മാന്‍(73) നിര്യാതനായി. പരേതരായ മാടത്തുമ്മല്‍ പുതിയപുരയില്‍ ഹസ്സന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ:മീത്തല്‍പറമ്പത്ത് സക്കീന. മക്കള്‍:സാജിദ്, റംഷിദ്, ദില്‍ഷാദ് (മൂവരും ദുബായ് ), സഫ്‌ന, റസ്മിന. മരുമക്കള്‍: സാദിഖ്, സഹീര്‍ (കുവൈറ്റ്), ജസ്മില, ഫൈറൂസ, ഷഫ്ന. സഹോദരങ്ങള്‍: മൊയ്തു, അബൂബക്കര്‍, മജീദ്, കുഞ്ഞാമി, റംല.