അബ്ദുല്ല നിര്യാതനായി

അബ്ദുല്ല നിര്യാതനായി

മഞ്ചേരി: മേലാക്കം കോഴിക്കാട്ടുകുന്ന് സ്വദേശിയും പഴയകാല ലോറിഡ്രൈവറുമായ അണ്ടിക്കാട്ടില്‍ അബ്ദുല്ല ( 85) നിര്യാതനായി. മയ്യിത്ത് നിസ്‌കാരം നാളെ രാവിലെ 10 മണിക്ക് മേലാക്കം ജുമാ മസ്ജിദില്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *