മുട്ടക്കോഴി വളര്‍ത്തല്‍ സൗജന്യ പരിശീലനം

മുട്ടക്കോഴി വളര്‍ത്തല്‍ സൗജന്യ പരിശീലനം

ആലപ്പുഴ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയുടെ പരിശീലന കേന്ദ്രത്തില്‍ വെച്ച് കര്‍ഷകര്‍ക്ക് മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം നടത്തുന്നു. ഡിസംബര്‍ 22, 23 (വ്യാഴം, വെള്ളി) തീയതികളിലാണ് പരിശീലനം. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഓഫിസ് സമയങ്ങളില്‍ 0479 2457778, 0479-2452277 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *