മമ്മൂട്ടി നിര്യാതനായി

മമ്മൂട്ടി നിര്യാതനായി

മാഹി : ബരയില്‍ മമ്മൂട്ടി 75 നിര്യാതനായി. ഭാര്യ പരേതയായ തലശ്ശേരി പാച്ചന്റവിട കദീജ. മക്കള്‍: ഫാത്തിമ, ഇംതിയാസ്, നൗഷാദ്, തന്‍വീര്‍. മരുമകന്‍:അഷ്‌റഫ്. ഖബറടക്കം ഇന്ന് ഉച്ചക്ക് ഒരുമണിക്ക്.

 

Share

Leave a Reply

Your email address will not be published. Required fields are marked *