പൂവന്‍ കോഴിക്കുഞ്ഞുങ്ങള്‍ അഞ്ച് രൂപയ്ക്ക്

പൂവന്‍ കോഴിക്കുഞ്ഞുങ്ങള്‍ അഞ്ച് രൂപയ്ക്ക്

തിരുവനന്തപുരം കുടപ്പനക്കുന്ന് സര്‍ക്കാര്‍ പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളിലും ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട പൂവന്‍കോഴി കുഞ്ഞുങ്ങളെ ലഭിക്കും. ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങള്‍ അഞ്ചു രൂപ നിരക്കില്‍ ലഭ്യമാണെന്ന് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു. ആവശ്യമുള്ളവര്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് മണി വരെ 0471-2730804 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *