തലശേരി: എ.ഐ.ടി.യു.സി ദേശീയ സമ്മേളനപതാകജാഥക്ക്തലശ്ശേരിയില്സ്വീകരണം നല്കി. ആഗോളവല്ക്കരണസാമ്പത്തികനയങ്ങള് തൊഴിലാളികളെയുംസമസ്ത ജനവിഭാഗങ്ങളെയും ഞെരിച്ചമര്ത്തുന്നഇക്കാലത്ത് കേന്ദ്രഭരണാധികാരികളുടെനിലപാടുകള്ഒട്ടുംഅംഗീകരിക്കാവുന്നതല്ലായെന്ന് ജാഥാക്യാപ്റ്റനും മുന്‍ എം.എല്‍.എയുമായ അഡ്വ. പി.രാജുപറഞ്ഞു. അഡ്വ.എം.എസ് നിഷാദ് അധ്യക്ഷത വഹിച്ചു. എലിസബത്ത് അസീസ്, വി.കെ. സുധീഷ്, കവിതാ സന്തോഷ്, അഡ്വ.ആര് സജിലാല്‍ സി.പി. മുരളി പ്രസംഗിച്ചു. കണ്ട്യന്‍ സുരേഷ് ബാബു സ്വാഗതം പറഞ്ഞു.