1. ഇറച്ചിക്കോഴി വളര്‍ത്തല്‍ സൗജന്യ പരിശീലനം

1. ഇറച്ചിക്കോഴി വളര്‍ത്തല്‍ സൗജന്യ പരിശീലനം

ആലപ്പുഴ: ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയുടെ പരിശീലന കേന്ദ്രത്തില്‍ വെച്ച് കര്‍ഷകര്‍ക്ക് ഇറച്ചിക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം നടത്തുന്നു. ഡിസംബര്‍ 19, 20 (തിങ്കള്‍, ചൊവ്വ) തീയതികളിലാണ് പരിശീലനം. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഓഫിസ് സമയങ്ങളില്‍ 0479- 2457778, 0479-2452277, എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *