മാസ റേഷന്‍ കിറ്റ് വിതരണം ചെയ്തു

മാസ റേഷന്‍ കിറ്റ് വിതരണം ചെയ്തു

മാഹി: എസ്.വൈ.എസ് സാന്ത്വനം ചാലക്കര യൂണിറ്റിന്റ നേതൃത്വത്തില്‍ അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കി വരുന്ന മാസ റേഷന്‍ കിറ്റ് വിതരണം ചെയ്തു. എസ്.വൈ.എസ് സാന്ത്വനം ചാലക്കര ഉപദേശക സമിതി അംഗം മഹമൂദ് തമന്നയില്‍ നിന്നും റഫീഖ് റഫ്ജാസ് ഏറ്റുവാങ്ങി കിറ്റ് വിതരണം നിര്‍വഹിച്ചു. എസ്.വൈ.എസ് മാഹി സര്‍ക്കിള്‍ വൈ.പ്രസിഡന്റ് റുബീസ് ചാലക്കര, എസ്.വൈ.എസ് സാന്ത്വനം ചാലക്കര ഉപദേശക സമിതി അംഗം നൗഷാദ് ആറ്റാകൂലോത്ത്, റഷീദ് തൗഫീഖ് മന്‍സില്‍,സഫ്രീദ് ചാലക്കര എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *