നിര്യാതയായി

മാഹി: ചൂടിക്കോട്ട ‘മോണിത’യിലെ മള്ളായി ദാക്ഷയണിയമ്മ ( 85) നിര്യാതയായി. ഏക മകൻ മള്ളായി മോഹനൻ (സൗദി അറേബ്യ), മരുമകൾ: തനൂജ,
സംസ്‌ക്കാരം ഇന്ന് വെകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ നടന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *