മനുഷ്യാവകാശ ദിനാചരണം നടത്തി

മനുഷ്യാവകാശ ദിനാചരണം നടത്തി

കോഴിക്കോട്:എസ്എച്ച്ആർപിസി ബേപ്പൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാമനാട്ടുകര പാരഡൈസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് മനുഷ്യാവകാശ ദിനാചരണ യോഗം നടന്നു. ജില്ലാ പ്രസിഡന്റ് സി.ടി. ടോം ഉത്ഘാടനം ചെയ്തു.സുനിൽ മണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. നിസ്താർ, ഉസ്മാൻ ചാത്തംചിറ, ഷാഹുൽ ഹമീദ് വൈദ്യരങ്ങാടി, ഗുലാം ഹുസൈൻ കൊളക്കാടൻ ,സച്ചിതാനന്ദൻ ,ദേവൻ മാസ്റ്റർ ,അഹമത് കുമിൾ ,മുജീബ് ,റിനിൽ ,ഷാഹിനി ,സഫിയ,സൗദ സംസാരിചച്ചു. സുലൈഖ രാമനാട്ടുകര സ്വാഗതം പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *