61ാമത് കേരള സ്‌കൂള്‍ കലോത്സവം സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം നാളെ

61ാമത് കേരള സ്‌കൂള്‍ കലോത്സവം സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം നാളെ

കോഴിക്കോട്: 61ാമത് കേരള സ്‌കൂള്‍ കലോത്സവം സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം നാളെ (ഞായര്‍) വൈകുന്നേരം മൂന്ന് മണിക്ക് മാനഞ്ചിറയില്‍ വച്ച് അഡ്വ.പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, മേയര്‍ ബീനാഫിലിപ്, എം.കെ രാഘവന്‍ എം.പി, എം.എല്‍.എമാരായ ടി.പി രാമകൃഷ്ണന്‍, ഡോ.എം.കെ മുനീര്‍, പി.ടി.എ റഹീം, കുഞ്ഞമ്മദ് കുട്ടി, കെ.കെ രമ, ഇ.കെ വിജയന്‍, കാനത്തില്‍ ജമീല, അഡ്വ.സച്ചിന്‍ദേവ് കെ.എം, ലിന്റോ ജോസഫ്, ജില്ലാ കലക്ടര്‍ ഡോ.എന്‍. തേജ് ലോഹിത് റെഡ്ഢി കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ എ.കെ അക്ബര്‍ ഐ.പി.എസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. പൊതുവിദ്യാഭ്യസ അഡിഷണല്‍ ഡയരക്ടര്‍ (ജനറല്‍) സി.എ സന്തോഷ് സ്വാഗതവും കോഴിക്കോട് വിദ്യാഭ്യസ ഉപഡയരക്ടര്‍ സി. മനോജ്കുമാര്‍ നന്ദിയും പറും.

Share

Leave a Reply

Your email address will not be published. Required fields are marked *