മെഡിസെപ്പ് പദ്ധതി; മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മെഡിസെപ്പ് പദ്ധതി; മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മലപ്പുറം: കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലും ജില്ല കലക്ടറേറ്റ് സ്റ്റാഫ് റിക്രിയേഷന്‍ ക്ലബും സംയുക്തമായി സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിസെപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി നടത്തിയ ക്യാമ്പ് ജില്ല കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ ബ്ലഡ് പ്രഷര്‍ , പ്രമേഹ പരിശോധന, കൊളസ്‌ട്രോള്‍ എന്നിവയുടെ പരിശോധനകള്‍ നടത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *