അനുസ്മരണ സമ്മേളനവും കവിതാ സാഹിത്യ രചനാ ചര്‍ച്ചയും നടത്തി

അനുസ്മരണ സമ്മേളനവും കവിതാ സാഹിത്യ രചനാ ചര്‍ച്ചയും നടത്തി

കോഴിക്കോട്: മലയാള കവിതാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ടി.പി രാജീവന്‍, സതീഷ്ബാബു പയ്യന്നൂര്‍ തുടങ്ങിയവരുടെ അനുസ്മരണ സമ്മേളനവും കവിതാ സാഹിത്യ രചനകളെ കുറിച്ച് ചര്‍ച്ചയും നടത്തി. അനുസ്മരണ സമ്മേളനം കവി സത്യചന്ദ്രന്‍ പൊയില്‍ക്കാവ് ഉദ്ഘാടനം ചെയ്തു. രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ആറ്റക്കോയ പള്ളിക്കണ്ടി, ലതീഷ് കീഴലൂര്‍, കെ. സ്മിത, പവിത്രന്‍ ഒലവക്കോട്, സി.പി.ഐ പൂനൂര്‍ എന്നിവര്‍ സംസാരിച്ചു. സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്റെ എഴുത്തിന്റെ 40ാം വര്‍ഷം വിവിധ പരിപാടികളോടെ മാര്‍ച്ചില്‍ നടത്തുവാനും യോഗം തീരുമാനിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *