പ്രമോദ് വൈദ്യര്‍ നിര്യാതനായി

പ്രമോദ് വൈദ്യര്‍ നിര്യാതനായി

തലശ്ശേരി: ടെമ്പിള്‍ ഗെയ്റ്റ് കണ്ട്യന്‍ ഹൗസില്‍ പ്രമോദ് വൈദ്യര്‍ (61) നിര്യാതനായി. പരേതരായ എം.എം നാരായണന്റെയും രാധയുടെയും മകനാണ്.ഭാര്യ: സുരേഖ. മക്കള്‍ : ഹരിനന്ദ , റിതില്‍ കൃഷ്ണ. സഹോദരങ്ങള്‍: വിനോദ് , നര്‍മ്മദ , ശൈലജ.

 

Share

Leave a Reply

Your email address will not be published. Required fields are marked *