മാഹി: പള്ളൂര്‍ കസ്തൂര്‍ബഗാന്ധി ഗവ. ഹൈസ്‌കൂളിന് സമീപം രയരോത്ത് യശോദ (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: വത്സലന്‍ (റിട്ട. ജിവനക്കാരന്‍, മയ്യഴി നഗരസഭ), രമ ( റിട്ട. സുപ്രണ്ട്, ജലവിഭവ വകുപ്പ്, തലശ്ശേരി), ഉഷ, രതി, സതി , രജിത, വിനോദന്‍ (പൊതുമരാമത്ത് വകുപ്പ്, മാഹി). സഹോദരങ്ങള്‍: പരേതരായ അനന്തന്‍, ബാലന്‍. മരുമക്കള്‍: വിനോദിനി, രവീന്ദ്രന്‍ (റിട്ട. ജലവിഭവ വകുപ്പ്, തലശ്ശേരി) വാസു, വിജയന്‍ (റിട്ട. അണ്ടര്‍ സെക്രട്ടറി, പുതുച്ചേരി) സുരേന്ദ്രന്‍, അരവിന്ദാക്ഷന്‍, ശ്രുതി (മാഹി കോടതി).