മയ്യഴി: പന്തക്കലിലെ കുറുങ്ങാട്ട് ‘രാം കീര്‍ത്തില്‍ ‘ഉത്തരന്‍ (55) അന്തരിച്ചു. പന്തക്കല്‍ ഗവ.എല്‍.പി സ്‌കൂള്‍ അധ്യാപകനാണ്. പരേതരായ കുറുങ്ങാട്ട് കുഞ്ഞിരാമന്റേയും, നളിനി (റിട്ട. അധ്യാപിക, തലശേരി ഗേള്‍സ് സ്‌കൂള്‍) യുടേയും മകനാണ്. ഭാര്യ: സുജന. മക്കള്‍: രാംജിത്ത് ( എന്‍ജിനീയര്‍, ബംഗളൂരു), കീര്‍ത്തന. സഹോദരങ്ങള്‍: ഉപേന്ദ്രന്‍, ഉമാനാഥ് ( നൃത്താധ്യാപകന്‍, നാട്യാഞ്ജലി നൃത്ത വിദ്യാലയം), പരേതനായ ഉദയന്‍.