ഇറച്ചിക്കോഴി വളര്‍ത്തല്‍ പരിശീലനം

ഇറച്ചിക്കോഴി വളര്‍ത്തല്‍ പരിശീലനം

കോട്ടയം: തിരുവല്ലയിലെ മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വച്ച് ഡിസംബര്‍ 14 ബുധനാഴ്ച രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ ഇറച്ചിക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ പേര് 9188522711 എന്ന മൊബൈല്‍ നമ്പറിലോ 0469-2965535 എന്ന ഫോണ്‍ നമ്പറിലോ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *