സുരേഷ് നിര്യാതനായി

സുരേഷ് നിര്യാതനായി

മാഹി: മയ്യഴി ഗവ.ആശുപത്രിക്കു സമീപം പരേതരായ ശങ്കരന്റെയും ചീരുവിന്റെയും മകന്‍ ചെറുവത്ത് ഹൗസില്‍ സുരേഷ് ( 62 ) നിര്യാതനായി. ബീനയാണ് ഭാര്യ. മക്കള്‍: ആതിര, അര്‍ച്ചന. മരുമക്കള്‍: നിഖില്‍ (വേളൂര്‍, കോഴിക്കോട്), ശോണിത്ത് (കുഞ്ഞിപ്പള്ളി). സഹോദരങ്ങള്‍: പരേതനായ ചന്ദ്രന്‍, ഉമാപതി.

 

Share

Leave a Reply

Your email address will not be published. Required fields are marked *