മയ്യഴി: പന്തക്കല്‍ കക്കുഴി വയലിലെ ‘ദേവീകൃപ’യില്‍ വളമാരി മീത്തല്‍ സുകുമാരന്‍ (73) അന്തരിച്ചു. മാഹി പുത്തലം സ്വദേശിയും, മാഹി വൈദ്യുതി വകുപ്പിലെറിട്ട. ജീവനക്കാരനുമാണ്. ഭാര്യ: വിജയകുമാരി. മക്കള്‍: ജിതേഷ് (ഹെഡ് കോണ്‍സ്റ്റബിള്‍, ഐ.ആര്‍.ബി മാഹി), ജിഷ. മരുമക്കള്‍: സജീവന്‍, ദീപ. സഹോദരങ്ങള്‍: ഉദയകുമാര്‍, ജയന്‍, ഫല്‍ഗുണന്‍, പരേതനായ മിത്രന്‍