പുതുച്ചേരി സംസ്ഥാനതല ശാസ്ത്ര പ്രദര്‍ശനം; മാഹി എക്സല്‍ പബ്ലിക് സ്‌കൂളിന് നേട്ടം

പുതുച്ചേരി സംസ്ഥാനതല ശാസ്ത്ര പ്രദര്‍ശനം; മാഹി എക്സല്‍ പബ്ലിക് സ്‌കൂളിന് നേട്ടം

മാഹി: പുതുച്ചേരി ജീവാനന്ദം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംസ്ഥാനതല സയന്‍സ് എക്സിബിഷനില്‍ മാഹിയിലെ എക്സല്‍ പബ്ലിക് സ്‌കൂള്‍ നാലാം ക്ലാസിലെ ജുവാന്‍.എച്ച് ബെറിന്‍ പ്രൈമറി തലത്തില്‍ ഒന്നാം സ്ഥാനം നേടി(2ഡി, 3ഡി ആകൃതികള്‍). നാലാം ക്ലാസ് വിദ്യാര്‍ത്ഥി ബി.എം അമുതന്‍ പ്രൈമറി തലത്തില്‍ മികച്ച സബ് തീം സമ്മാനം നേടി (കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജ പദ്ധതി). അധ്യാപക പ്രദര്‍ശന വിഭാഗത്തില്‍ എക്‌സല്‍ പബ്ലിക് സ്‌കൂള്‍ മാഹിയിലെ വൈസ് പ്രിന്‍സിപ്പലും സോഷ്യല്‍ സയന്‍സ് അധ്യാപകനുമായ ശ്രീ. വി.പി മോഹനന്‍ ദക്ഷിണേന്ത്യ ശാസ്ത്രമേളയില്‍ പ്രതിനിധീകരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *