ടി.ടി.കെ.ശൈലജ നിര്യാതയായി

ടി.ടി.കെ.ശൈലജ നിര്യാതയായി

ന്യൂമാഹി:കവിയൂര്‍ അംബേദ്കര്‍ സാംസ്‌കാരിക നിലയത്തിന് സമീപം താഴത്തുകണ്ടി താഴെ കുനിയില്‍ പരേതരായ ചാത്തുവിന്റെയും അമ്മാളുവിന്റെയും മകള്‍ ടി.ടി.കെ ശൈലജ (67) നിര്യാതയായി. സഹോദരങ്ങള്‍ : സി.പി.എം നേതാവ്- ടി.ടി.കെ ശശി , ശ്യാമള , സുരേഷ് ബാബു (പരേതന്‍) , ടി.ടി മോഹനന്‍ (മാനേജര്‍, പുന്നോല്‍ സര്‍വീസ് സഹ.ബാങ്ക്) , കരുണന്‍ , പ്രേമന്‍ , അനീശന്‍.

Share

Leave a Reply

Your email address will not be published. Required fields are marked *