സാവിത്രി അച്ചുതന്‍ നിര്യാതയായി

സാവിത്രി അച്ചുതന്‍ നിര്യാതയായി

മാഹി: മെയിന്‍ റോഡിലെ സീവ്യൂവിലെ സാവിത്രി അച്ചുതന്‍ ( 89) കോഴിക്കോട് എരഞ്ഞിപ്പാലം കീര്‍ത്തിയില്‍ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അച്ചുതന്‍ (റിട്ട.സബ് കലക്ടര്‍ കോഴിക്കോട്). എം.പി.അച്ചുതന്റേയും, പി.കെ.ദേവകിയുടേയും മകളാണ്. മക്കള്‍: രഞ്ചിത്ത്, ഷൈല, പരേതനായ അജിത്ത്. സഹോദരങ്ങള്‍: എ.ബാലചന്ദ്രന്‍ (പുതുച്ചേരി പി.ഡബ്ല്യു.ഡി എന്‍ജിനീയര്‍ ), എം.പി.സുരേഷ് (റിട്ട.ഡെ.ഡയറക്ടര്‍ സ്പൈസസ് ബോര്‍ഡ്), പരേതരായ ഡോ.എ.വിജയലക്ഷ്മി, എ.വത്സല.

 

Share

Leave a Reply

Your email address will not be published. Required fields are marked *