ലീലാവതി നിര്യാതയായി

ലീലാവതി നിര്യാതയായി

മാഹി: ഈസ്റ്റ് പള്ളൂരിലെ മള്ളേരി ലീലാവതി ഹൈദരബാദില്‍ നിര്യാതയായി. ഭര്‍ത്താവ് പരേതനായ രാമചന്ദ്രന്‍ പുന്ന (റിട്ട. ജീവനക്കാരന്‍ പൂനെ ഫയര്‍‌സ്റ്റോണ്‍ ടയര്‍ കമ്പനി ), പരേതരായ മുള്ളരികൃഷ്ണന്‍ വൈദ്യര്‍ -കൊല്ലേരി കൂര്‍മ്മ ചീരൂട്ടി ദമ്പതികളുടെ മകളാണ്. മക്കള്‍: പരേതനായ വിവേക് (റിട്ട. കസ്റ്റംസ് ഓഫീസര്‍), വിപിന്‍ ( ബിസിനസ്സ്), അജിത, അമൃത. മരുമക്കള്‍: വൃന്ദ, വീണ, സന്തോഷ്, നിര്‍മ്മല്‍. സഹോദരങ്ങള്‍: പരേതരായ ഗോപാലന്‍ (റിട്ട. പ്രിന്‍സിപ്പാള്‍, ടാഗോര്‍ ആര്‍ട്‌സ് കോളജ്), അച്ചുതന്‍ വൈദ്യര്‍ പള്ളൂര്‍, നാരാ കൊല്ലേരി (സൗണ്ട് എന്‍ജിനീയര്‍ ഫ്രാന്‍സ്), പുരുഷോത്തമന്‍ (റിട്ട. ഡിഫന്‍സ് സര്‍വീസ് മുംബെ), ഡോ. പത്മനാഭന്‍ (പുതുച്ചേരി), രാഘവന്‍ വൈദ്യര്‍ പള്ളൂര്‍, ബാലകൃഷ്ണന്‍ (ആര്‍ട്ടിസ്റ്റ് ), പത്മിനി, ശാന്ത.

Share

Leave a Reply

Your email address will not be published. Required fields are marked *