‘പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം ‘; പ്രശാന്ത്പട്ടന് ഫോട്ടോഗ്രഫി അവാര്‍ഡ്

‘പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം ‘; പ്രശാന്ത്പട്ടന് ഫോട്ടോഗ്രഫി അവാര്‍ഡ്

ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി കേരള വനഗവേഷണ കേന്ദ്രം, പിച്ചി, തൃശൂര്‍ ‘പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം ‘ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സംസ്ഥാനതല ഫോട്ടോഗ്രഫി മത്സരത്തില്‍ ഒന്നാം സ്ഥാനം പ്രശാന്ത്പട്ടന്‍ നേടി. ലോക മണ്ണ് ദിനമായ ഡിസംബര്‍ അഞ്ചിന് തൃശൂരില്‍വച്ച് അവാര്‍ഡ് നല്‍കും

 

Share

Leave a Reply

Your email address will not be published. Required fields are marked *