പി.വി അസ്സൂട്ടി നിര്യാതനായി

പി.വി അസ്സൂട്ടി നിര്യാതനായി

തലശ്ശേരി: ചിറക്കര കുഴിപ്പങ്ങാട് ഭഗവതി ക്ഷേത്രത്തിന് സമീപം മിസ്രിയാസില്‍ പി.വി. അസ്സൂട്ടി (72) നിര്യാതനായി. പഴയ ബസ് സ്റ്റാന്‍ഡിലെ പലചരക്ക് സ്ഥാപനമായ പി.വി അസ്സൂട്ടി ആന്റ് സണ്‍സ് ഉടമയാണ്. ഭാര്യ: സുമയ്യ. മക്കള്‍: സാഹിര്‍, ഷാജില്‍ (എറണാകുളം), മിസ്രിയ, ഹിജാസ് (എറണാകുളം). മരുമക്കള്‍: റഹീസ് അഹമ്മദ്, നിഹാല, അമീന. സഹോദരങ്ങള്‍: പി.വി ബഷീര്‍ (ലിബര്‍ട്ടി പാരഡൈസ് ഉടമ), എം.കെ. അയ്യൂബ്, മറിയു, ജമീല, പരേതരായ നബീസു, ആയിഷ, റാബിയ, സഫിയ.

Share

Leave a Reply

Your email address will not be published. Required fields are marked *