മാഹി: മഞ്ചക്കല്‍ കെട്ടിനകത്ത് പരേതനായ കെട്ടിനകത്ത് കരുണാകരന്റെ ഭാര്യ കുന്നുംപുറത്ത് ലീല നിര്യാതയായി. മക്കള്‍: അനില്‍കുമാര്‍.കെ (ഫോട്ടോഗ്രാഫര്‍), ഓമന.കെ (അധ്യാപിക എം.എം.യു.പി സ്‌കൂള്‍, ന്യൂമാഹി), ശ്രീജ കെ.കെ (അനഘ ആര്‍ഖ്, മാഹി), മരുമക്കള്‍: സംഗീത വി.കെ (മുക്കാളി), പ്രേമരാജന്‍ പി.കെ (മെഡിക്കല്‍ റപ്പ്), ശ്രീകുമാര്‍ ഭാനു (രാജീവ് ഗാന്ധി ഗവ.ഐ.ടി.ഐ), സഹോദരങ്ങള്‍: പരേതരായ കെ.പി രാജന്‍, കെ.പി ചന്ദ്രന്‍, കെ.പി ശാരദ, കെ.പി നാരായണി, കെ.പി രോഹിണി. പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു.