ക്ഷീരോല്‍പ്പന്ന നിര്‍മാണ പരിശീലനം; പട്ടം ക്ഷീര പരിശീലന കേന്ദ്രം

ക്ഷീരോല്‍പ്പന്ന നിര്‍മാണ പരിശീലനം; പട്ടം ക്ഷീര പരിശീലന കേന്ദ്രം

തിരുവനന്തപുരം: ക്ഷീര വികസന വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം പട്ടം ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് 2022 ഡിസംബര്‍ 5 മുതല്‍ 16 വരെയുള്ള 10 പ്രവര്‍ത്തി ദിവസങ്ങളില്‍ സ്വയം തൊഴില്‍ സംരംഭകര്‍ക്കും വീട്ടമ്മമാര്‍ക്കുമായി ക്ഷീരോല്‍പ്പന്ന നിര്‍മാണ പരിശീലനം നടക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 2022 ഡിസംബര്‍ മൂന്നാം തീയതി വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി 0471 2440911 എന്ന ഫോണ്‍ നമ്പര്‍ മുഖേനയോ നേരിട്ടോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *