മയ്യഴി മേളം സംഘാടക സമിതി ഓഫിസ് തുറന്നു

മയ്യഴി മേളം സംഘാടക സമിതി ഓഫിസ് തുറന്നു

മാഹി: ‘കലയാണ് ലഹരി’ എന്ന സന്ദേശമുയര്‍ത്തി പള്ളൂര്‍ പ്രിയദര്‍ശിനി യുവകേന്ദ്ര ജനുവരിയില്‍ നടത്തുന്ന മയ്യഴി മേളം പരിപാടിയുടെ സ്വാഗത സംഘം ഓഫിസ് പ്രമുഖ വന ജീവി ഫോട്ടോഗ്രാഫര്‍ അസീസ് മാഹി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ സത്യന്‍ കേളോത്തിന്റെ അധ്യക്ഷത വഹിച്ചു. ആനന്ദ് കുമാര്‍ പറമ്പത്ത്, ചാലക്കര പുരുഷു, ഡോ: കെ.ചന്ദ്രന്‍, ശ്യാം സുന്ദര്‍, കെ.കെ രാജീവ് മാസ്റ്റര്‍, എം.എ കൃഷ്ണന്‍ സംസാരിച്ചു. അലി അക്ബര്‍ ഹാഷിം സ്വാഗതവും കെ.വി ഹരീന്ദ്രന്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *