പ്പെപര്‍ കിഡ്-ഐ.എഫ്.എഫ് ഫാഷന്‍ എക്‌സ്‌പോ 2023

പ്പെപര്‍ കിഡ്-ഐ.എഫ്.എഫ് ഫാഷന്‍ എക്‌സ്‌പോ 2023

കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ കിഡ്‌സ് ഫാഷന്‍ എക്‌സ്‌പോ ആയ പ്പെപര്‍ കിഡ്-ഐ.എഫ്.എഫ് ഫാഷന്‍ എക്‌സ്‌പോ 2023ന്റെ ഔദ്യോഗിക പ്രഖ്യാപനം കെ.ടി.ജി.എ വര്‍ക്കിങ് പ്രസിഡന്റ് മുജീബ് ഫാമിലി കോഴിക്കോട് വച്ച് നിര്‍വ്വഹിച്ചു. കേരളത്തിലെ വസ്ത്ര വ്യാപാര മേഖലയിലെ പ്രമുഖരും കെ.ടി. ജി.എ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *