നാളെ കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി

നാളെ കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി

വടകര: കോഴിക്കോട് ജില്ലാ കലോത്സവത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ക്ക് നാളെ അവധി. ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കലോത്സവത്തില്‍ പങ്കെടുക്കുന്നതിനായി പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും നാളെ (29/11/2022) ചൊവ്വാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അറിയിച്ചു. എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ വിഭാഗങ്ങള്‍ക്കും അവധി ബാധകമാണ് ഡി.ഡി.ഇ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *