നിര്യാതയായി

നിര്യാതയായി

സുഭദ്രാ എസ് വാരിയര്‍ (89 വയസ്), സ്മൃതി’ പ്ലോട്ട് നമ്പര്‍ 4, അമ്പിളി നഗര്‍, തൃപ്പുണിത്തറ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഉക്കത്ത് ശങ്കരന്‍ കുട്ടി വാരിയര്‍.
മക്കള്‍: സുധീര്‍ എസ്.വാരിയര്‍, ചീഫ് മാനേജര്‍ സര്‍വ്വീസ് മാര്‍ക്കറ്റിങ്, ആര്യവൈദ്യശാലാ കോട്ടക്കല്‍, ശരത്ത് എന്‍ജിനിയര്‍, തിരുവനന്തപുരം, ഡോ.സുജിത് എസ്.വാരിയര്‍, ട്രസ്റ്റി, കഞ്ചിക്കോട് ഫാക്ടറി മാനേജര്‍, ആര്യവൈദ്യശാലാ കോട്ടക്കല്‍.
മരുമക്കള്‍: ശൈലജ, ശ്രീദേവി, സ്മിത
പേരമക്കള്‍: സച്ചിന്‍ വാരിയര്‍, സ്‌നേഹാ, ശ്രുതി, സുനന്ദ്, സുനേന, ശ്വേത
സംസ്‌കാരം തൃപ്പുണിത്തുറയില്‍ നടന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *