
ഹൽവ ബസാർ മൂർപള വീട് തറവാട് ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ എക്‌സൈസ് കമ്മീഷണർ എ.ജെ.ബെഞ്ചമിൻ, കൗൺസിലർ എസ്.കെ അബൂബക്കർ ടൗൺ പോലീസ് എസ്.എച്ച്.ഒ എം.വി ബിേജു, ഡോ.ടോം വർഗ്ഗീസ് ബീച്ച് ഹോസ്പിറ്റൽ സൈക്യാട്രി വിമുക്തി, സിവിൽ എക്‌സൈസ് ഓഫീസർ എൻ.ജലാലുദ്ദീൻ എന്നിവർ സംബന്ധിക്കും.
