ഭരണഘടനാ ദിനാചരണം നടത്തും

ഭരണഘടനാ ദിനാചരണം നടത്തും

നാദാപുരം: ഇന്ന് രാവിലെ 11 മണിക്ക് നാദാപുരം പഞ്ചായത്ത് ഹാളില്‍ വച്ച് ഭരണഘടനാ ദിനാചരണം നടത്തും. ‘സംവിധാന്‍ ദിവസ് കോണ്‍സിറ്റിറ്റിയൂഷന്‍ ഡേ-22’ എന്ന പേരില്‍ നടത്തുന്ന ചടങ്ങില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിച്ചു കേള്‍പ്പിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *