നാദാപുരത്ത് ഭരണഘടനാ ദിനം സമുചിതമായി ആഘോഷിച്ചു

നാദാപുരത്ത് ഭരണഘടനാ ദിനം സമുചിതമായി ആഘോഷിച്ചു

നാദാപുരം: ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംവിധാന്‍ ദിവസ് സമുചിതമായി ആചരിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി വായിക്കുകയും പരിപാടിയില്‍ പങ്കെടുത്തവര്‍ അത് ഏറ്റു പറയുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ് ഭരണഘടന ആമുഖത്തിന്റെ പ്രാധാന്യം വിവരിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *