ആമിന നിര്യാതയായി

ആമിന നിര്യാതയായി

കാവുംഭാഗം: എടത്തയ്ക്ക് സമീപം വൈറ്റ് ഹൗസില്‍ (എരയാല്‍ പറമ്പത്ത്) ആമിന (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഹംസ. മക്കള്‍: ഹസീന, സമീന , സക്കീന, നസീമ, അക്ക്ബര്‍, ആയൂബ്. മരുമക്കള്‍: ഫൈസല്‍, ജബ്ബാര്‍, രഹ്ന, സുബൈദ, പരേതരായ:ഉമ്മര്‍ , കരീം.

 

Share

Leave a Reply

Your email address will not be published. Required fields are marked *