ഏകാദശി മഹോത്സവം 27 ന് തുടങ്ങും

ഏകാദശി മഹോത്സവം 27 ന് തുടങ്ങും

മാഹി: പ്രസിദ്ധമായ മാഹി ആനവാതുക്കല്‍ ശ്രീ വേണുഗോപാലാലയത്തിലെ ഏകാദശി മഹോത്സവത്തിന് നവംബര്‍ 27ന് കൊടിയേറും. വിശേഷാല്‍ പൂജകള്‍ക്ക് തെക്കിനിയേടത്ത് തരണനല്ലാര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിക്കും. വിവിധ ദിവസങ്ങളിലായി ഗണപതി ഹോമം, കലവറ നിറക്കല്‍, സംഗീതകച്ചേരി, കാഴ്ചവരവ് നൃത്തനൃത്യങ്ങള്‍, താലപ്പൊലി, കാഴ്ചവരവ്, ഗാനമേള, ഭക്തിഗാനാമൃതം, ദീപാരാധന, ഭക്തിഗാനമേള, രഥോത്സവം, ആറാട്ട് മഹോത്സവം എന്നിവയുണ്ടായിരിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *