മുട്ടക്കോഴി വളര്‍ത്തല്‍ സൗജന്യ പരിശീലനം

മുട്ടക്കോഴി വളര്‍ത്തല്‍ സൗജന്യ പരിശീലനം

കുടപ്പനക്കുന്ന്: തിരുവനന്തപുരം കുടപ്പനക്കുന്ന് ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രയിനിങ് സെന്ററില്‍ വെച്ച് മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ രണ്ട് ദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. ഡിസംബര്‍ 13,14 എന്നീ തിയതികളിലായാണ് പരിശീലനം. താല്‍പ്പര്യമുള്ളവര്‍ ഓഫിസ് സമയങ്ങളില്‍ 0471-2732918 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *